മത്തായി 28:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 യേശു അവരുടെ അടുത്ത് ചെന്ന് അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.+ വെളിപാട് 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് പിതാവിന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഇരുത്തും.+
18 യേശു അവരുടെ അടുത്ത് ചെന്ന് അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.+
21 ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് പിതാവിന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഇരുത്തും.+