വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • റോമർ 6:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ക്രിസ്‌തുവിന്റെ മരണം പാപം ഇല്ലാതാ​ക്കുന്ന ഒരിക്കലായുള്ള* മരണമാ​യി​രു​ന്നു.+ എന്നാൽ ക്രിസ്‌തു​വി​ന്റെ ജീവിതം ദൈവ​ത്തി​നാ​യുള്ള ജീവി​ത​മാണ്‌.

  • എബ്രായർ 9:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ക്രിസ്‌തുവും അനേകം ആളുക​ളു​ടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ* മാത്രം സ്വയം അർപ്പിച്ചു.+ ക്രിസ്‌തു രണ്ടാമതു പ്രത്യ​ക്ഷ​നാ​കു​ന്നതു പാപത്തെ ഇല്ലാതാ​ക്കാ​നല്ല. അപ്പോൾ, രക്ഷയ്‌ക്കു​വേണ്ടി ആകാം​ക്ഷയോ​ടെ ക്രിസ്‌തു​വി​നെ നോക്കി​യി​രി​ക്കു​ന്നവർ ക്രിസ്‌തു​വി​നെ കാണും.+

  • എബ്രായർ 10:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 വിശുദ്ധീകരിക്കപ്പെട്ടവരെ ഒരേ ഒരു ബലിയി​ലൂടെ​യാ​ണു ക്രിസ്‌തു എന്നേക്കു​മാ​യി പരിപൂർണ​രാ​ക്കി​യി​രി​ക്കു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക