2 കൊരിന്ത്യർ 6:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ദേവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു ബന്ധം?+ നമ്മൾ ജീവനുള്ള ദൈവത്തിന്റെ ആലയമല്ലേ?+ കാരണം ദൈവം പറഞ്ഞത് ഇതാണ്: “ഞാൻ അവരുടെ ഇടയിൽ താമസിക്കുകയും+ അവരുടെ ഇടയിൽ നടക്കുകയും ചെയ്യും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.”+
16 ദേവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു ബന്ധം?+ നമ്മൾ ജീവനുള്ള ദൈവത്തിന്റെ ആലയമല്ലേ?+ കാരണം ദൈവം പറഞ്ഞത് ഇതാണ്: “ഞാൻ അവരുടെ ഇടയിൽ താമസിക്കുകയും+ അവരുടെ ഇടയിൽ നടക്കുകയും ചെയ്യും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.”+