17 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 18 “കഴുകുന്നതിനുവേണ്ടിയുള്ള ഒരു പാത്രവും അതു വെക്കാനുള്ള താങ്ങും ചെമ്പുകൊണ്ട് ഉണ്ടാക്കുക.+ അതു സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട് അതിൽ വെള്ളം ഒഴിക്കുക.+ 19 അഹരോനും പുത്രന്മാരും അവിടെ കൈകാലുകൾ കഴുകണം.+