വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 12:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഉദാഹരണത്തിന്‌, മനുഷ്യ​പുത്രന്‌ എതിരെ ആരെങ്കി​ലും ഒരു വാക്കു പറഞ്ഞാൽ അത്‌ അയാ​ളോ​ടു ക്ഷമിക്കും.+ എന്നാൽ പരിശു​ദ്ധാ​ത്മാ​വിന്‌ എതിരെ ആരെങ്കി​ലും സംസാ​രി​ച്ചാൽ അത്‌ അയാ​ളോ​ടു ക്ഷമിക്കില്ല; ഈ വ്യവസ്ഥിതിയിലെന്നല്ല* വരാനുള്ള വ്യവസ്ഥി​തി​യിൽപ്പോ​ലും അതു ക്ഷമിക്കില്ല.+

  • എബ്രായർ 6:4-6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 സത്യത്തിന്റെ വെളിച്ചവും+ പരിശു​ദ്ധാ​ത്മാ​വും ലഭിക്കു​ക​യും സ്വർഗീ​യ​സ​മ്മാ​ന​വും 5 ശ്രേഷ്‌ഠമായ ദൈവ​വ​ച​ന​വും രുചി​ച്ച​റി​യു​ക​യും വരാനി​രി​ക്കുന്ന വ്യവസ്ഥിതിയുടെ* ശക്തികൾ അനുഭ​വി​ച്ച​റി​യു​ക​യും ചെയ്‌തവർ 6 വീണുപോയാൽ+ അവരെ പശ്ചാത്താപത്തിലേക്കു* തിരി​ച്ചുകൊ​ണ്ടു​വ​രാൻ പറ്റില്ല. കാരണം അവർ ദൈവ​പുത്രനെ വീണ്ടും സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ക​യും പരസ്യ​മാ​യി അപമാ​നി​ക്കു​ക​യും ചെയ്യുന്നു.+

  • 1 യോഹന്നാൻ 5:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 സഹോദരൻ മരണശിക്ഷ അർഹി​ക്കാത്ത ഒരു പാപം ചെയ്യു​ന്ന​താ​യി ആരെങ്കി​ലും കണ്ടാൽ അയാൾ ആ സഹോ​ദ​ര​നുവേണ്ടി പ്രാർഥി​ക്കണം. ദൈവം ആ വ്യക്തിക്കു ജീവൻ നൽകും.+ മരണശിക്ഷ അർഹി​ക്കാത്ത പാപം ചെയ്യു​ന്ന​വ​രു​ടെ കാര്യ​ത്തി​ലാണ്‌ ഇത്‌. എന്നാൽ മരണശിക്ഷ അർഹി​ക്കുന്ന പാപവു​മുണ്ട്‌.+ ഇങ്ങനെ​യുള്ള പാപം ചെയ്യു​ന്ന​യാൾക്കുവേണ്ടി പ്രാർഥി​ക്ക​ണമെന്നു ഞാൻ പറയു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക