2 കൊരിന്ത്യർ 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “ഇരുട്ടിൽനിന്ന് വെളിച്ചം പ്രകാശിക്കട്ടെ”+ എന്നു പറഞ്ഞ ദൈവം, ക്രിസ്തുവിന്റെ മുഖത്തുള്ള ദൈവപരിജ്ഞാനത്തിന്റെ തേജസ്സുകൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നു.+ എബ്രായർ 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 സത്യത്തിന്റെ വെളിച്ചവും+ പരിശുദ്ധാത്മാവും ലഭിക്കുകയും സ്വർഗീയസമ്മാനവും
6 “ഇരുട്ടിൽനിന്ന് വെളിച്ചം പ്രകാശിക്കട്ടെ”+ എന്നു പറഞ്ഞ ദൈവം, ക്രിസ്തുവിന്റെ മുഖത്തുള്ള ദൈവപരിജ്ഞാനത്തിന്റെ തേജസ്സുകൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നു.+