9 ഒടുവിൽ സത്യദൈവം പറഞ്ഞ സ്ഥലത്ത് അവർ എത്തിച്ചേർന്നു. അബ്രാഹാം അവിടെ ഒരു യാഗപീഠം പണിത് അതിന്മേൽ വിറകു നിരത്തി. എന്നിട്ട് യിസ്ഹാക്കിന്റെ കൈയും കാലും കെട്ടി യാഗപീഠത്തിൽ വിറകിനു മീതെ കിടത്തി.+ 10 അബ്രാഹാം കൈ നീട്ടി തന്റെ മകനെ കൊല്ലാൻ കത്തി എടുത്തു.+