ന്യായാധിപന്മാർ 16:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അപ്പോൾ ശിംശോൻ+ യഹോവയോടു നിലവിളിച്ചുപറഞ്ഞു: “പരമാധികാരിയായ യഹോവേ, ദയവായി ഈ ഒരു പ്രാവശ്യംകൂടി എന്നെ ഓർക്കേണമേ. ദൈവമേ, എന്റെ കണ്ണുകളിൽ ഒന്നിനുവേണ്ടി+ ഫെലിസ്ത്യരോടു പ്രതികാരം ചെയ്യാൻ എനിക്കു ശക്തി നൽകേണമേ.”+ 1 രാജാക്കന്മാർ 18:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 എന്നാൽ യഹോവയുടെ കൈ ഏലിയയുടെ മേൽ വന്നു; ഏലിയ തന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി* ജസ്രീൽ വരെ ആഹാബിനു മുമ്പായി ഓടി.
28 അപ്പോൾ ശിംശോൻ+ യഹോവയോടു നിലവിളിച്ചുപറഞ്ഞു: “പരമാധികാരിയായ യഹോവേ, ദയവായി ഈ ഒരു പ്രാവശ്യംകൂടി എന്നെ ഓർക്കേണമേ. ദൈവമേ, എന്റെ കണ്ണുകളിൽ ഒന്നിനുവേണ്ടി+ ഫെലിസ്ത്യരോടു പ്രതികാരം ചെയ്യാൻ എനിക്കു ശക്തി നൽകേണമേ.”+
46 എന്നാൽ യഹോവയുടെ കൈ ഏലിയയുടെ മേൽ വന്നു; ഏലിയ തന്റെ വസ്‌ത്രം അരയ്‌ക്കു കെട്ടി* ജസ്രീൽ വരെ ആഹാബിനു മുമ്പായി ഓടി.