-
ന്യായാധിപന്മാർ 11:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 അങ്ങനെ യിഫ്താഹ് അമ്മോന്യരുടെ നേരെ ചെന്ന് അവരോടു യുദ്ധം ചെയ്‌തു. യഹോവ അവരെ യിഫ്താഹിന്റെ കൈയിൽ ഏൽപ്പിച്ചു.
-