ന്യായാധിപന്മാർ 4:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ബാരാക്ക് സീസെരയുടെ യുദ്ധരഥങ്ങളെയും സൈന്യത്തെയും ഹരോശെത്ത്-ഹാ-ഗോയീം വരെ പിന്തുടർന്നു. അങ്ങനെ, സീസെരയുടെ സൈന്യം മുഴുവൻ വാളിന് ഇരയായി;+ ഒരാൾപ്പോലും ബാക്കിയായില്ല.
16 ബാരാക്ക് സീസെരയുടെ യുദ്ധരഥങ്ങളെയും സൈന്യത്തെയും ഹരോശെത്ത്-ഹാ-ഗോയീം വരെ പിന്തുടർന്നു. അങ്ങനെ, സീസെരയുടെ സൈന്യം മുഴുവൻ വാളിന് ഇരയായി;+ ഒരാൾപ്പോലും ബാക്കിയായില്ല.