-
പുറപ്പാട് 19:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 നീ ജനത്തിനുവേണ്ടി പർവതത്തിന്റെ ചുറ്റോടുചുറ്റും അതിർ തിരിച്ച് അവരോടു പറയണം: ‘പർവതത്തിലേക്കു കയറിപ്പോകുകയോ അതിന്റെ അതിരിൽ തൊടുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ആരെങ്കിലും പർവതത്തിൽ തൊട്ടാൽ അവനെ കൊന്നുകളയണം. 13 ആരും അവനെ തൊടരുത്. പകരം, അവനെ കല്ലെറിഞ്ഞോ കുത്തിയോ* കൊല്ലണം. മനുഷ്യനായാലും മൃഗമായാലും ജീവനോടെ വെക്കരുത്.’+ എന്നാൽ കൊമ്പുവിളി* ഉയരുമ്പോൾ+ അവർക്കു പർവതത്തിന്റെ അടുത്ത് വരാം.”
-