റോമർ 14:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ദൈവരാജ്യം എന്നതു തീറ്റിയും കുടിയും അല്ല,+ പരിശുദ്ധാത്മാവിനാലുള്ള സന്തോഷവും നീതിയും സമാധാനവും ആണ്. 1 കൊരിന്ത്യർ 8:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 വാസ്‌തവത്തിൽ, ഭക്ഷണം നമ്മളെ ദൈവത്തോടു കൂടുതൽ അടുപ്പിക്കുന്നില്ല.+ കഴിക്കാതിരുന്നാൽ നഷ്ടമില്ല. കഴിക്കുന്നതുകൊണ്ട് നേട്ടവുമില്ല.+ കൊലോസ്യർ 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അതുകൊണ്ട് എന്തു കഴിക്കുന്നു, എന്തു കുടിക്കുന്നു+ എന്നതിലും ഏതെങ്കിലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരിക്കുന്ന കാര്യത്തിലും ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ.+
17 ദൈവരാജ്യം എന്നതു തീറ്റിയും കുടിയും അല്ല,+ പരിശുദ്ധാത്മാവിനാലുള്ള സന്തോഷവും നീതിയും സമാധാനവും ആണ്.
8 വാസ്‌തവത്തിൽ, ഭക്ഷണം നമ്മളെ ദൈവത്തോടു കൂടുതൽ അടുപ്പിക്കുന്നില്ല.+ കഴിക്കാതിരുന്നാൽ നഷ്ടമില്ല. കഴിക്കുന്നതുകൊണ്ട് നേട്ടവുമില്ല.+
16 അതുകൊണ്ട് എന്തു കഴിക്കുന്നു, എന്തു കുടിക്കുന്നു+ എന്നതിലും ഏതെങ്കിലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരിക്കുന്ന കാര്യത്തിലും ആരും നിങ്ങളെ വിധിക്കാതിരിക്കട്ടെ.+