മത്തായി 7:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക!+ ലൂക്കോസ് 6:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 “വിധിക്കുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും വിധിക്കില്ല.+ കുറ്റപ്പെടുത്തുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും കുറ്റപ്പെടുത്തില്ല. എപ്പോഴും ക്ഷമിക്കുക. അപ്പോൾ നിങ്ങളോടും ക്ഷമിക്കും.+ റോമർ 14:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 മറ്റൊരാളുടെ ദാസനെ വിധിക്കാൻ നീ ആരാണ്?+ അയാൾ നിന്നാലും വീണാലും അത് അയാളുടെ യജമാനന്റെ കാര്യം.+ അയാൾ നിൽക്കുകതന്നെ ചെയ്യും. കാരണം യഹോവയ്‌ക്ക്* അയാളെ നിറുത്താൻ കഴിയും.
37 “വിധിക്കുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും വിധിക്കില്ല.+ കുറ്റപ്പെടുത്തുന്നതു നിറുത്തുക! അപ്പോൾ നിങ്ങളെയും കുറ്റപ്പെടുത്തില്ല. എപ്പോഴും ക്ഷമിക്കുക. അപ്പോൾ നിങ്ങളോടും ക്ഷമിക്കും.+
4 മറ്റൊരാളുടെ ദാസനെ വിധിക്കാൻ നീ ആരാണ്?+ അയാൾ നിന്നാലും വീണാലും അത് അയാളുടെ യജമാനന്റെ കാര്യം.+ അയാൾ നിൽക്കുകതന്നെ ചെയ്യും. കാരണം യഹോവയ്‌ക്ക്* അയാളെ നിറുത്താൻ കഴിയും.