ലൂക്കോസ് 6:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്നു വിളിക്കുന്നെങ്കിലും ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നത് എന്താണ്?+ യാക്കോബ് 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്നു പറയുകയും എന്നാൽ അതനുസരിച്ചുള്ള പ്രവൃത്തികളില്ലാതിരിക്കുകയും ചെയ്‌താൽ എന്തു പ്രയോജനം?+ ആ വിശ്വാസംകൊണ്ട് അയാൾക്കു രക്ഷപ്പെടാനാകുമോ?+
46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്നു വിളിക്കുന്നെങ്കിലും ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുന്നത് എന്താണ്?+
14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്നു പറയുകയും എന്നാൽ അതനുസരിച്ചുള്ള പ്രവൃത്തികളില്ലാതിരിക്കുകയും ചെയ്‌താൽ എന്തു പ്രയോജനം?+ ആ വിശ്വാസംകൊണ്ട് അയാൾക്കു രക്ഷപ്പെടാനാകുമോ?+