വെളിപാട് 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ‘നീ കഷ്ടതയിലും ദാരിദ്ര്യത്തിലും ആണെന്ന് എനിക്ക് അറിയാം. പക്ഷേ നീ സമ്പന്നനാണ്.+ ജൂതരാണെന്ന് അവകാശപ്പെടുന്നവർ ദൈവത്തെ നിന്ദിക്കുന്നതും ഞാൻ അറിയുന്നു. എന്നാൽ അവർ ശരിക്കുള്ള ജൂതരല്ല, സാത്താന്റെ സിനഗോഗാണ്.+
9 ‘നീ കഷ്ടതയിലും ദാരിദ്ര്യത്തിലും ആണെന്ന് എനിക്ക് അറിയാം. പക്ഷേ നീ സമ്പന്നനാണ്.+ ജൂതരാണെന്ന് അവകാശപ്പെടുന്നവർ ദൈവത്തെ നിന്ദിക്കുന്നതും ഞാൻ അറിയുന്നു. എന്നാൽ അവർ ശരിക്കുള്ള ജൂതരല്ല, സാത്താന്റെ സിനഗോഗാണ്.+