ലേവ്യ 19:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “‘നിന്റെ ജനത്തിലെ ആരോടും പ്രതികാരം ചെയ്യുകയോ+ പക വെച്ചുകൊണ്ടിരിക്കുകയോ അരുത്. നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.+ ഞാൻ യഹോവയാണ്. മത്തായി 22:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 ഇതുപോലുള്ളതാണു രണ്ടാമത്തേതും: ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.’+ റോമർ 13:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 സ്‌നേഹം അയൽക്കാരനു ദോഷം ചെയ്യുന്നില്ല.+ അതുകൊണ്ട്, സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റുകയാണ്.+
18 “‘നിന്റെ ജനത്തിലെ ആരോടും പ്രതികാരം ചെയ്യുകയോ+ പക വെച്ചുകൊണ്ടിരിക്കുകയോ അരുത്. നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം.+ ഞാൻ യഹോവയാണ്.
10 സ്‌നേഹം അയൽക്കാരനു ദോഷം ചെയ്യുന്നില്ല.+ അതുകൊണ്ട്, സ്നേഹിക്കുന്നയാൾ നിയമം നിറവേറ്റുകയാണ്.+