വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 39:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ഞാൻ പറഞ്ഞു: “നാവു​കൊണ്ട്‌ പാപം ചെയ്യാ​തി​രി​ക്കാൻ

      ഞാൻ പ്രത്യേ​കം ശ്രദ്ധി​ക്കും.+

      ദുഷ്ടൻ അടുത്തു​ള്ളി​ട​ത്തോ​ളം

      ഞാൻ വായ്‌ മൂടി​ക്കെട്ടി അധരങ്ങളെ കാക്കും.+

  • മത്തായി 15:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഒരു വ്യക്തി​യു​ടെ വായി​ലേക്കു പോകു​ന്നതല്ല, വായിൽനി​ന്ന്‌ വരുന്ന​താണ്‌ അയാളെ അശുദ്ധ​നാ​ക്കു​ന്നത്‌.”+

  • മത്തായി 15:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 എന്നാൽ വായിൽനി​ന്ന്‌ വരുന്നതെ​ല്ലാം ഹൃദയ​ത്തിൽനി​ന്നാ​ണു വരുന്നത്‌. അതാണ്‌ ഒരു മനുഷ്യ​നെ അശുദ്ധ​നാ​ക്കു​ന്നത്‌.+

  • മർക്കോസ്‌ 7:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 ഈ ചീത്ത കാര്യ​ങ്ങളെ​ല്ലാം ഉള്ളിൽനി​ന്ന്‌ പുറ​പ്പെട്ട്‌ മനുഷ്യ​നെ അശുദ്ധ​നാ​ക്കു​ന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക