വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 4:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവ​മായ യഹോവയെയാണു* നീ ആരാധിക്കേ​ണ്ടത്‌.+ ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ’*+ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.” 11 ഉടനെ പിശാച്‌ യേശു​വി​നെ വിട്ട്‌ പോയി.+ ദൈവ​ദൂ​ത​ന്മാർ വന്ന്‌ യേശു​വി​നെ ശുശ്രൂ​ഷി​ച്ചു.+

  • ലൂക്കോസ്‌ 4:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങനെ പിശാച്‌ പ്രലോ​ഭ​ന​ങ്ങളെ​ല്ലാം അവസാ​നി​പ്പിച്ച്‌ യേശു​വി​നെ വിട്ട്‌ പോയി. എന്നിട്ട്‌ മറ്റൊരു അവസരം ഒത്തുകി​ട്ടാൻ കാത്തി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക