2 മനുഷ്യരുടെ പുത്രിമാർ സുന്ദരികളാണെന്ന കാര്യം സത്യദൈവത്തിന്റെ പുത്രന്മാർ+ ശ്രദ്ധിച്ചു. അങ്ങനെ, ഇഷ്ടപ്പെട്ടവരെയെല്ലാം അവർ ഭാര്യമാരാക്കി. 3 അപ്പോൾ യഹോവ പറഞ്ഞു: “എന്റെ ആത്മാവ് എല്ലാ കാലവും മനുഷ്യനെ സഹിക്കില്ല.+ അവൻ വെറും ജഡമാണ്. അതുകൊണ്ടുതന്നെ, അവന്റെ നാളുകൾ 120 വർഷമാകും.”+