-
തീത്തോസ് 3:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 കാരണം ഒരു കാലത്ത് നമ്മളും വിവേകമില്ലാത്തവരും അനുസരണംകെട്ടവരും വഴിതെറ്റിക്കപ്പെട്ടവരും പല തരം മോഹങ്ങൾക്കും ജീവിതസുഖങ്ങൾക്കും അടിമകളും പരസ്പരം വെറുത്ത് വഷളത്തത്തിലും അസൂയയിലും കാലം കഴിച്ചവരും അറയ്ക്കപ്പെട്ടവരും ആയിരുന്നല്ലോ.
-