-
യോഹന്നാൻ 19:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അവരോ, “അവന്റെ കഥ കഴിക്ക്! അവനെ കൊന്നുകളയണം! അവനെ സ്തംഭത്തിലേറ്റ്!” എന്ന് അലറിവിളിച്ചു. പീലാത്തൊസ് അവരോട്, “നിങ്ങളുടെ രാജാവിനെ ഞാൻ വധിക്കണമെന്നോ” എന്നു ചോദിച്ചു. മറുപടിയായി മുഖ്യപുരോഹിതന്മാർ, “ഞങ്ങൾക്കു സീസറല്ലാതെ മറ്റൊരു രാജാവില്ല” എന്നു പറഞ്ഞു.
-