ലേവ്യ 19:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 “‘മുടി നരച്ചയാളുടെ+ മുന്നിൽ എഴുന്നേൽക്കുകയും പ്രായംചെന്നയാളോടു ബഹുമാനം കാണിക്കുകയും വേണം.+ നിന്റെ ദൈവത്തെ നീ ഭയപ്പെടണം.+ ഞാൻ യഹോവയാണ്. റോമർ 12:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 നിങ്ങൾ തമ്മിൽത്തമ്മിൽ ആർദ്രതയോടെ സഹോദരസ്നേഹം കാണിക്കണം. പരസ്‌പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കുക.*+ റോമർ 13:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കുക: നികുതി കൊടുക്കേണ്ടവനു നികുതി;+ കപ്പം* കൊടുക്കേണ്ടവനു കപ്പം; ഭയം കാണിക്കേണ്ടവനു ഭയം;+ ബഹുമാനം കാണിക്കേണ്ടവനു ബഹുമാനം.+
32 “‘മുടി നരച്ചയാളുടെ+ മുന്നിൽ എഴുന്നേൽക്കുകയും പ്രായംചെന്നയാളോടു ബഹുമാനം കാണിക്കുകയും വേണം.+ നിന്റെ ദൈവത്തെ നീ ഭയപ്പെടണം.+ ഞാൻ യഹോവയാണ്.
10 നിങ്ങൾ തമ്മിൽത്തമ്മിൽ ആർദ്രതയോടെ സഹോദരസ്നേഹം കാണിക്കണം. പരസ്‌പരം ബഹുമാനം കാണിക്കുന്നതിൽ മുൻകൈയെടുക്കുക.*+
7 എല്ലാവർക്കും കൊടുക്കേണ്ടതു കൊടുക്കുക: നികുതി കൊടുക്കേണ്ടവനു നികുതി;+ കപ്പം* കൊടുക്കേണ്ടവനു കപ്പം; ഭയം കാണിക്കേണ്ടവനു ഭയം;+ ബഹുമാനം കാണിക്കേണ്ടവനു ബഹുമാനം.+