വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 6:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അക്കാലത്തും അതിനു ശേഷവും ഭൂമി​യിൽ നെഫിലിമുകൾ* ഉണ്ടായി​രു​ന്നു. ആ സമയ​ത്തെ​ല്ലാം സത്യദൈ​വ​ത്തി​ന്റെ പുത്ര​ന്മാർ മനുഷ്യ​രു​ടെ പുത്രി​മാ​രു​മാ​യി ബന്ധപ്പെ​ടു​ക​യും ആ സ്‌ത്രീ​കൾ പുത്ര​ന്മാ​രെ പ്രസവി​ക്കു​ക​യും ചെയ്‌തു. ഇവരാ​യി​രു​ന്നു പുരാ​ത​ന​കാ​ലത്തെ ശക്തന്മാർ, കീർത്തി​കേട്ട പുരു​ഷ​ന്മാർ.

  • എഫെസ്യർ 6:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 കാരണം നമ്മുടെ പോരാട്ടം*+ മാംസത്തോ​ടും രക്തത്തോ​ടും അല്ല, ഗവൺമെ​ന്റു​കളോ​ടും അധികാ​ര​ങ്ങളോ​ടും ഈ അന്ധകാ​രലോ​ക​ത്തി​ന്റെ ചക്രവർത്തി​മാരോ​ടും സ്വർഗീ​യ​സ്ഥ​ല​ങ്ങ​ളി​ലെ ദുഷ്ടാ​ത്മസേ​ന​കളോ​ടും ആണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക