യൂദ 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുപോലെ, സ്വന്തം സ്ഥാനം കാത്തുസൂക്ഷിക്കാതെ തങ്ങളുടെ വാസസ്ഥലം വിട്ട് പോയ ദൈവദൂതന്മാരെ+ ദൈവം നിത്യബന്ധനത്തിലാക്കി മഹാദിവസത്തിലെ ന്യായവിധിക്കുവേണ്ടി കൂരിരുട്ടിൽ സൂക്ഷിച്ചിരിക്കുന്നു.+
6 അതുപോലെ, സ്വന്തം സ്ഥാനം കാത്തുസൂക്ഷിക്കാതെ തങ്ങളുടെ വാസസ്ഥലം വിട്ട് പോയ ദൈവദൂതന്മാരെ+ ദൈവം നിത്യബന്ധനത്തിലാക്കി മഹാദിവസത്തിലെ ന്യായവിധിക്കുവേണ്ടി കൂരിരുട്ടിൽ സൂക്ഷിച്ചിരിക്കുന്നു.+