-
ഫിലിപ്പിയർ 2:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങൾ എപ്പോഴും അനുസരിക്കാറുള്ളതുപോലെ, അതായത് എന്റെ സാന്നിധ്യത്തിലും അതിനെക്കാൾ മനസ്സോടെ ഇപ്പോൾ എന്റെ അസാന്നിധ്യത്തിലും അനുസരിക്കുന്നതുപോലെ, ഭയത്തോടും വിറയലോടും കൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക.
-
-
യൂദ 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായുള്ള രക്ഷയെക്കുറിച്ച്+ നിങ്ങൾക്ക് എഴുതാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ വിശുദ്ധരുടെ പക്കൽ എന്നെന്നേക്കുമായി* ഏൽപ്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടാൻ+ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതുന്നതാണ് അത്യാവശ്യം എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.
-