വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 5:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “‘കൊല ചെയ്യരു​ത്‌;+ കൊല ചെയ്യു​ന്നവൻ നീതി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും’ എന്നു പണ്ടുള്ള​വരോ​ടു പറഞ്ഞതാ​യി നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.+ 22 എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: സഹോ​ദ​രനോ​ടു ദേഷ്യം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം+ നീതി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും. സഹോ​ദ​രനെ ചീത്ത വിളി​ക്കു​ന്ന​വ​നാ​കട്ടെ പരമോ​ന്ന​ത​നീ​തി​പീ​ഠ​ത്തി​നു മുമ്പാകെ കണക്കു ബോധി​പ്പിക്കേ​ണ്ടി​വ​രും. ‘വിവരം​കെട്ട വിഡ്‌ഢീ’ എന്നു വിളി​ച്ചാ​ലോ, എരിയുന്ന ഗീഹെന്നയ്‌ക്ക്‌* അർഹനാ​കും.+

  • എഫെസ്യർ 4:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 എല്ലാ തരം പകയും+ കോപ​വും ക്രോ​ധ​വും ആക്രോ​ശ​വും അസഭ്യസംസാരവും+ ഹാനി​ക​ര​മായ എല്ലാ കാര്യങ്ങളും+ നിങ്ങളിൽനി​ന്ന്‌ നീക്കി​ക്ക​ള​യുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക