വെളിപാട് 22:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “ഈ വാക്കുകൾ സത്യമാണ്,+ ഇവ വിശ്വസിക്കാം.* പ്രവാചകന്മാരിലൂടെ സംസാരിച്ച*+ ദൈവമായ യഹോവ,* ഉടനെ സംഭവിക്കാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ കാണിക്കാൻവേണ്ടി സ്വന്തം ദൂതനെ അയച്ചിരിക്കുന്നു.
6 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “ഈ വാക്കുകൾ സത്യമാണ്,+ ഇവ വിശ്വസിക്കാം.* പ്രവാചകന്മാരിലൂടെ സംസാരിച്ച*+ ദൈവമായ യഹോവ,* ഉടനെ സംഭവിക്കാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ കാണിക്കാൻവേണ്ടി സ്വന്തം ദൂതനെ അയച്ചിരിക്കുന്നു.