ഉൽപത്തി 19:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അപ്പോൾ യഹോവ സ്വർഗത്തിൽനിന്ന്, യഹോവയുടെ സന്നിധിയിൽനിന്നുതന്നെ, സൊദോമിന്റെയും ഗൊമോറയുടെയും മേൽ തീയും ഗന്ധകവും* വർഷിച്ചു.+ 2 പത്രോസ് 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുപോലെ സൊദോം, ഗൊമോറ എന്നീ നഗരങ്ങളെ ചുട്ടുചാമ്പലാക്കിക്കൊണ്ട് ദൈവം അവിടത്തെ നിവാസികളെയും കുറ്റം വിധിച്ചു.+ അങ്ങനെ ഭാവിയിൽ, ഭക്തിയില്ലാതെ ജീവിക്കുന്നവർക്ക് എന്തു സംഭവിക്കുമെന്നു കാണിച്ചുകൊടുത്തു.+
24 അപ്പോൾ യഹോവ സ്വർഗത്തിൽനിന്ന്, യഹോവയുടെ സന്നിധിയിൽനിന്നുതന്നെ, സൊദോമിന്റെയും ഗൊമോറയുടെയും മേൽ തീയും ഗന്ധകവും* വർഷിച്ചു.+
6 അതുപോലെ സൊദോം, ഗൊമോറ എന്നീ നഗരങ്ങളെ ചുട്ടുചാമ്പലാക്കിക്കൊണ്ട് ദൈവം അവിടത്തെ നിവാസികളെയും കുറ്റം വിധിച്ചു.+ അങ്ങനെ ഭാവിയിൽ, ഭക്തിയില്ലാതെ ജീവിക്കുന്നവർക്ക് എന്തു സംഭവിക്കുമെന്നു കാണിച്ചുകൊടുത്തു.+