ഉൽപത്തി 5:21, 22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഹാനോക്കിന് 65 വയസ്സായപ്പോൾ മെഥൂശലഹ്+ ജനിച്ചു. 22 മെഥൂശലഹ് ജനിച്ചശേഷം ഹാനോക്ക് 300 വർഷംകൂടെ സത്യദൈവത്തോടൊപ്പം* നടന്നു. ഹാനോക്കിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.
21 ഹാനോക്കിന് 65 വയസ്സായപ്പോൾ മെഥൂശലഹ്+ ജനിച്ചു. 22 മെഥൂശലഹ് ജനിച്ചശേഷം ഹാനോക്ക് 300 വർഷംകൂടെ സത്യദൈവത്തോടൊപ്പം* നടന്നു. ഹാനോക്കിനു വേറെയും ആൺമക്കളും പെൺമക്കളും ജനിച്ചു.