26 അതുപോലെതന്നെ നമ്മൾ ദുർബലരായിരിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ സഹായത്തിന് എത്തുന്നു:+ എന്തു പറഞ്ഞ് പ്രാർഥിക്കണമെന്ന് അറിഞ്ഞുകൂടാ എന്നതാണു ചിലപ്പോൾ നമ്മുടെ പ്രശ്നം. എന്നാൽ നമ്മുടെ നിശ്ശബ്ദമായ ഞരക്കത്തോടൊപ്പം ദൈവാത്മാവ് നമുക്കുവേണ്ടി അപേക്ഷിക്കുന്നു.