വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വെളിപാട്‌ 4:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 24 മൂപ്പന്മാർ+ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്റെ മുമ്പാകെ കുമ്പിട്ട്‌ എന്നു​മെന്നേ​ക്കും ജീവി​ക്കു​ന്ന​വനെ ആരാധി​ക്കു​ക​യും അവരുടെ കിരീ​ടങ്ങൾ സിംഹാ​സ​ന​ത്തി​നു മുന്നിൽ ഇട്ടു​കൊണ്ട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു:

  • വെളിപാട്‌ 5:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 കുഞ്ഞാട്‌ അതു വാങ്ങി​യപ്പോൾ നാലു ജീവി​ക​ളും 24 മൂപ്പന്മാരും+ കുഞ്ഞാ​ടി​ന്റെ മുമ്പാകെ കുമ്പിട്ടു. മൂപ്പന്മാർ ഓരോ​രു​ത്ത​രും ഓരോ കിന്നര​വും സുഗന്ധ​ക്കൂ​ട്ടു നിറച്ച സ്വർണ​പാത്ര​ങ്ങ​ളും പിടി​ച്ചി​രു​ന്നു. (വിശു​ദ്ധ​രു​ടെ പ്രാർഥ​നയെ​യാ​ണു സുഗന്ധ​ക്കൂ​ട്ടു സൂചി​പ്പി​ക്കു​ന്നത്‌.)+

  • വെളിപാട്‌ 11:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ദൈവസന്നിധിയിൽ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കുന്ന 24 മൂപ്പന്മാർ+ കമിഴ്‌ന്നു​വീണ്‌ ദൈവത്തെ ആരാധി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു:

  • വെളിപാട്‌ 19:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 നാലു ജീവികളും+ 24 മൂപ്പന്മാരും+ കമിഴ്‌ന്നു​വീണ്‌, “ആമേൻ! യാഹിനെ സ്‌തു​തി​പ്പിൻ”*+ എന്നു പറഞ്ഞ്‌ സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ദൈവത്തെ ആരാധി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക