വെളിപാട് 14:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെളുത്ത മേഘം! അതിന്മേൽ മനുഷ്യപുത്രനെപ്പോലെ ഒരാൾ+ ഇരിക്കുന്നു. തലയിൽ സ്വർണകിരീടം; കൈയിൽ മൂർച്ചയേറിയ അരിവാൾ.
14 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെളുത്ത മേഘം! അതിന്മേൽ മനുഷ്യപുത്രനെപ്പോലെ ഒരാൾ+ ഇരിക്കുന്നു. തലയിൽ സ്വർണകിരീടം; കൈയിൽ മൂർച്ചയേറിയ അരിവാൾ.