ലേവ്യ 23:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 ഒന്നാം ദിവസം നിങ്ങൾ മേത്തരം വൃക്ഷങ്ങളുടെ പഴങ്ങൾ, ഈന്തപ്പനയോലകൾ,+ ഇലകൾ നിറഞ്ഞ മരച്ചില്ലകൾ, താഴ്‌വരയിലെ* വെള്ളില മരങ്ങളുടെ ശാഖകൾ എന്നിവ എടുക്കണം. ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആഹ്ലാദിക്കണം.+ യോഹന്നാൻ 12:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഈന്തപ്പനയുടെ ഓലകളുമായി യേശുവിനെ വരവേൽക്കാൻ ചെന്നു. “ഓശാന!* യഹോവയുടെ* നാമത്തിൽ വരുന്ന+ ഇസ്രായേലിന്റെ രാജാവ്+ അനുഗൃഹീതൻ” എന്ന് അവർ ആർത്തുവിളിച്ചു.
40 ഒന്നാം ദിവസം നിങ്ങൾ മേത്തരം വൃക്ഷങ്ങളുടെ പഴങ്ങൾ, ഈന്തപ്പനയോലകൾ,+ ഇലകൾ നിറഞ്ഞ മരച്ചില്ലകൾ, താഴ്‌വരയിലെ* വെള്ളില മരങ്ങളുടെ ശാഖകൾ എന്നിവ എടുക്കണം. ഏഴു ദിവസം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആഹ്ലാദിക്കണം.+
13 ഈന്തപ്പനയുടെ ഓലകളുമായി യേശുവിനെ വരവേൽക്കാൻ ചെന്നു. “ഓശാന!* യഹോവയുടെ* നാമത്തിൽ വരുന്ന+ ഇസ്രായേലിന്റെ രാജാവ്+ അനുഗൃഹീതൻ” എന്ന് അവർ ആർത്തുവിളിച്ചു.