യഹസ്‌കേൽ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “മനുഷ്യപുത്രാ, ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കണം. ഈ മത്സരഗൃഹത്തെപ്പോലെ നീ ഒരു ധിക്കാരിയാകരുത്. വായ് തുറക്കൂ! എന്നിട്ട്, ഞാൻ തരുന്നതു കഴിക്കൂ!”+
8 “മനുഷ്യപുത്രാ, ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കണം. ഈ മത്സരഗൃഹത്തെപ്പോലെ നീ ഒരു ധിക്കാരിയാകരുത്. വായ് തുറക്കൂ! എന്നിട്ട്, ഞാൻ തരുന്നതു കഴിക്കൂ!”+