4 ദൈവത്തിന്റെ പ്രതിരൂപമായ+ ക്രിസ്തുവിന്റെ മഹത്ത്വമാർന്ന സന്തോഷവാർത്തയുടെ വെളിച്ചം കടന്നുചെല്ലാതിരിക്കാൻ,+ ഈ വ്യവസ്ഥിതിയുടെ* ദൈവം+ അവിശ്വാസികളുടെ മനസ്സ് അന്ധമാക്കിയിരിക്കുകയാണ്.+
2 അന്ന് അവയിൽ മുഴുകിയിരുന്ന നിങ്ങൾ ഈ ലോകവ്യവസ്ഥിതിയുടെ വഴികളിൽ,+ വായുവിന്റെ സ്വാധീനശക്തിക്ക് അധിപതിയായവനെ+ അനുസരിച്ച് നടന്നു; അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ആ ആത്മാവിനു*+ ചേർച്ചയിൽ ജീവിച്ചു.