ഇയ്യോബ് 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 മറുപടിയായി സാത്താൻ യഹോവയോടു പറഞ്ഞു: “വെറുതേയാണോ ഇയ്യോബ് ദൈവത്തോട് ഇത്ര ഭയഭക്തി കാട്ടുന്നത്?+ സെഖര്യ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 മഹാപുരോഹിതനായ യോശുവ+ ദൈവദൂതന്റെ മുന്നിൽ നിൽക്കുന്നത് യഹോവ എനിക്കു കാണിച്ചുതന്നു. യോശുവയെ എതിർക്കാനായി സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്ത്+ നിൽക്കുന്നുണ്ടായിരുന്നു.
9 മറുപടിയായി സാത്താൻ യഹോവയോടു പറഞ്ഞു: “വെറുതേയാണോ ഇയ്യോബ് ദൈവത്തോട് ഇത്ര ഭയഭക്തി കാട്ടുന്നത്?+
3 മഹാപുരോഹിതനായ യോശുവ+ ദൈവദൂതന്റെ മുന്നിൽ നിൽക്കുന്നത് യഹോവ എനിക്കു കാണിച്ചുതന്നു. യോശുവയെ എതിർക്കാനായി സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്ത്+ നിൽക്കുന്നുണ്ടായിരുന്നു.