വെളിപാട് 8:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തം കലർന്ന ആലിപ്പഴവും തീയും ഭൂമിയുടെ മേൽ പതിച്ചു.+ ഭൂമിയുടെ മൂന്നിലൊന്നു കത്തിപ്പോയി. മരങ്ങളിൽ മൂന്നിലൊന്നും എല്ലാ സസ്യങ്ങളും കത്തിപ്പോയി.+
7 ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തം കലർന്ന ആലിപ്പഴവും തീയും ഭൂമിയുടെ മേൽ പതിച്ചു.+ ഭൂമിയുടെ മൂന്നിലൊന്നു കത്തിപ്പോയി. മരങ്ങളിൽ മൂന്നിലൊന്നും എല്ലാ സസ്യങ്ങളും കത്തിപ്പോയി.+