1 പത്രോസ് 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ക്രിസ്‌തുവിന്റെ പേരിനെപ്രതി നിന്ദ സഹിക്കേണ്ടിവരുന്നെങ്കിൽ* നിങ്ങൾക്കു സന്തോഷിക്കാം.+ കാരണം മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെ മേൽ വസിക്കുന്നുണ്ട്.
14 ക്രിസ്‌തുവിന്റെ പേരിനെപ്രതി നിന്ദ സഹിക്കേണ്ടിവരുന്നെങ്കിൽ* നിങ്ങൾക്കു സന്തോഷിക്കാം.+ കാരണം മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെ മേൽ വസിക്കുന്നുണ്ട്.