-
വെളിപാട് 22:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 യോഹന്നാൻ എന്ന ഞാനാണ് ഇക്കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തത്. ഇവയെല്ലാം കാണുകയും കേൾക്കുകയും ചെയ്തപ്പോൾ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാൻ ഞാൻ ആ ദൂതന്റെ കാൽക്കൽ വീണു. 9 എന്നാൽ ദൂതൻ എന്നോടു പറഞ്ഞു: “എന്താണ് ഈ ചെയ്യുന്നത്? അരുത്! ദൈവത്തെയാണ് ആരാധിക്കേണ്ടത്. നിന്റെയും പ്രവാചകന്മാരായ നിന്റെ സഹോദരന്മാരുടെയും ഈ ചുരുളിലെ വാക്കുകൾ അനുസരിക്കുന്നവരുടെയും സഹയടിമ മാത്രമാണു ഞാൻ.”+
-