-
1 പത്രോസ് 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 നിങ്ങൾക്കു കിട്ടാനിരുന്ന അനർഹദയയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് ഉത്സാഹത്തോടെ അന്വേഷിക്കുകയും സൂക്ഷ്മതയോടെ പരിശോധിക്കുകയും ചെയ്തിരുന്നു.+ 11 ക്രിസ്തു സഹിക്കേണ്ടിയിരുന്ന കഷ്ടതകളെയും+ അതിനു ശേഷം ലഭിക്കാനിരുന്ന മഹത്ത്വത്തെയും കുറിച്ച് അവരിലുള്ള ദൈവാത്മാവ് മുൻകൂട്ടി സാക്ഷീകരിച്ചപ്പോൾ അതു സൂചിപ്പിച്ച സമയവും സന്ദർഭവും ഏതായിരിക്കുമെന്ന്+ അവർ പരിശോധിച്ചു.
-