-
യഹസ്‌കേൽ 47:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
47 പിന്നെ ദേവാലയത്തിന്റെ വാതിൽക്കലേക്ക്+ എന്നെ തിരികെ കൊണ്ടുവന്നു. അവിടെ, ദേവാലയത്തിന്റെ വാതിൽപ്പടിയുടെ അടിയിൽനിന്ന് കിഴക്കോട്ടു വെള്ളം ഒഴുകുന്നതു ഞാൻ കണ്ടു.+ കാരണം, ദേവാലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. ദേവാലയത്തിന്റെ വലതുവശത്ത്, അടിയിൽനിന്ന് വെള്ളം താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു. അതു യാഗപീഠത്തിന്റെ തെക്കുവശത്തുകൂടെ ഒഴുകി.
-