18 എന്നാൽ, പരമോന്നതന്റെ വിശുദ്ധർക്കു+ രാജ്യം ലഭിക്കും.+ ഈ രാജ്യം എന്നും അവരുടെ കൈവശം ഇരിക്കും.+ അതെ, എന്നുമെന്നേക്കും അത് അവരുടെ കൈയിൽ ഇരിക്കും.’
21 ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് പിതാവിന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഇരുത്തും.+