വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വെളിപാട്‌ 1:13-15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 തണ്ടുവിളക്കുകൾക്കു നടുവിൽ, പാദം​വരെ ഇറക്കമുള്ള വസ്‌ത്രം അണിഞ്ഞ്‌ നെഞ്ചത്ത്‌ സ്വർണപ്പട്ട കെട്ടി മനുഷ്യ​പുത്രനെപ്പോ​ലുള്ള ഒരാൾ+ നിന്നി​രു​ന്നു. 14 അദ്ദേഹത്തിന്റെ തലയും തലമു​ടി​യും തൂവെ​ള്ള​ക്ക​മ്പി​ളിപോലെ​യും മഞ്ഞു​പോലെ​യും വെളു​ത്ത​താ​യി​രു​ന്നു; കണ്ണുകൾ തീജ്വാ​ല​യ്‌ക്കു തുല്യം.+ 15 പാദങ്ങൾ ഉലയിൽ ചുട്ടു​പ​ഴു​ത്തി​രി​ക്കുന്ന ശുദ്ധമായ ചെമ്പുപോലെയും+ ശബ്ദം വലിയ വെള്ളച്ചാ​ട്ട​ത്തി​ന്റെ ഇരമ്പൽപോലെ​യും ആയിരു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക