സങ്കീർത്തനം 89:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ഞാൻ അവനു മൂത്ത മകന്റെ സ്ഥാനം നൽകും;+അവനെ ഭൂമിയിലെ രാജാക്കന്മാരിൽ പരമോന്നതനാക്കും.+ 1 തിമൊഥെയൊസ് 6:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്ഠാധിപതി, നിശ്ചയിച്ച സമയത്ത് വെളിപ്പെടും. അദ്ദേഹം രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+ വെളിപാട് 19:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ, അതെ അദ്ദേഹത്തിന്റെ തുടയിൽ, രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+ എന്നൊരു പേര് എഴുതിയിരുന്നു.
15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്ഠാധിപതി, നിശ്ചയിച്ച സമയത്ത് വെളിപ്പെടും. അദ്ദേഹം രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+
16 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ, അതെ അദ്ദേഹത്തിന്റെ തുടയിൽ, രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+ എന്നൊരു പേര് എഴുതിയിരുന്നു.