19 ‘എത്ര സന്തോഷത്തോടെയാണു ഞാൻ നിന്നെ എന്റെ മക്കളുടെകൂടെ ആക്കി ആരും മോഹിക്കുന്ന ആ ദേശം, ഏറ്റവും സുന്ദരമായ അവകാശം, ജനതകളുടെ ഇടയിൽ+ നിനക്കു തന്നത്’ എന്നു ഞാൻ ഓർത്തു. നീ എന്നെ, ‘അപ്പാ!’ എന്നു വിളിക്കുമെന്നും എന്നെ അനുഗമിക്കുന്നതു നിറുത്തിക്കളയില്ലെന്നും ഞാൻ വിചാരിച്ചു.