വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 25:37
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 37 നീ അതിന്‌ ഏഴു ദീപം ഉണ്ടാക്കണം. ദീപങ്ങൾ തെളി​ക്കുമ്പോൾ മുന്നി​ലുള്ള സ്ഥലത്ത്‌ അവ പ്രകാശം ചൊരി​യും.+

  • പുറപ്പാട്‌ 40:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 തണ്ടുവിളക്ക്‌,+ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ, തെക്കു​വ​ശത്ത്‌ മേശയു​ടെ മുന്നിൽ വെച്ചു. 25 യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ.

  • ലേവ്യ 24:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 “ദീപങ്ങൾ എപ്പോ​ഴും കത്തിനിൽക്കാൻ അവയ്‌ക്കു വേണ്ട ഇടി​ച്ചെ​ടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുത്ത്‌ കൊണ്ടു​വ​രാൻ ഇസ്രായേ​ല്യരോ​ടു കല്‌പി​ക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക