സംഖ്യ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ലേവ്യരെ നീ അഹരോനും ആൺമക്കൾക്കും കൊടുക്കണം. അവരെ വേർതിരിച്ചിരിക്കുന്നു, ഇസ്രായേല്യരിൽനിന്ന് അഹരോനുവേണ്ടി വേർതിരിച്ചിരിക്കുന്നു.+ സംഖ്യ 3:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 ഇസ്രായേല്യരിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരം ലേവ്യരെ നീ എനിക്കായി എടുക്കണം.+ ഇസ്രായേല്യരുടെ വളർത്തുമൃഗങ്ങളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ വളർത്തുമൃഗങ്ങളെയും നീ എടുക്കണം.+ ഞാൻ യഹോവയാണ്.”
9 ലേവ്യരെ നീ അഹരോനും ആൺമക്കൾക്കും കൊടുക്കണം. അവരെ വേർതിരിച്ചിരിക്കുന്നു, ഇസ്രായേല്യരിൽനിന്ന് അഹരോനുവേണ്ടി വേർതിരിച്ചിരിക്കുന്നു.+
41 ഇസ്രായേല്യരിലെ മൂത്ത ആൺമക്കൾക്കെല്ലാം പകരം ലേവ്യരെ നീ എനിക്കായി എടുക്കണം.+ ഇസ്രായേല്യരുടെ വളർത്തുമൃഗങ്ങളുടെ കടിഞ്ഞൂലുകൾക്കു പകരം ലേവ്യരുടെ വളർത്തുമൃഗങ്ങളെയും നീ എടുക്കണം.+ ഞാൻ യഹോവയാണ്.”