വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 3:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 ലേവ്യരെ നീ അഹരോ​നും ആൺമക്കൾക്കും കൊടു​ക്കണം. അവരെ വേർതി​രി​ച്ചി​രി​ക്കു​ന്നു, ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ അഹരോ​നു​വേണ്ടി വേർതി​രി​ച്ചി​രി​ക്കു​ന്നു.+

  • സംഖ്യ 18:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 നിങ്ങളുടെ സഹോ​ദ​ര​ന്മാ​രായ ലേവ്യരെ നിങ്ങൾക്ക്‌ ഒരു സമ്മാനമായി+ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ ഞാൻ എടുത്തി​രി​ക്കു​ക​യാണ്‌. സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ സേവനം നിർവ​ഹി​ക്കു​ന്ന​തിന്‌ അവരെ യഹോ​വ​യ്‌ക്കു നൽകി​യി​രി​ക്കു​ന്നു.+

  • 1 ദിനവൃത്താന്തം 23:32
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 32 കൂടാതെ സാന്നി​ധ്യ​കൂ​ടാ​ര​ത്തോ​ടും വിശു​ദ്ധ​സ്ഥ​ല​ത്തോ​ടും അവരുടെ സഹോ​ദ​ര​ന്മാ​രായ അഹരോ​ന്റെ പുത്ര​ന്മാ​രോ​ടും ബന്ധപ്പെട്ട ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​ല്ലാം അവർ യഹോ​വ​യു​ടെ ഭവനത്തിൽ ചെയ്‌തു​പോ​ന്നു.

  • യഹസ്‌കേൽ 44:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 പിന്നെ അവർ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ശുശ്രൂഷ ചെയ്യു​ന്ന​വ​രാ​കും. അവർ ദേവാ​ല​യ​ത്തി​ന്റെ കവാട​ങ്ങ​ളു​ടെ മേൽവി​ചാ​രണ നടത്തും;+ ദേവാ​ല​യ​ത്തിൽ ശുശ്രൂഷ ചെയ്യും. അവർ ജനത്തി​നു​വേണ്ടി സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​നുള്ള മൃഗങ്ങ​ളെ​യും ബലിമൃ​ഗ​ങ്ങ​ളെ​യും അറുക്കും. ജനത്തിനു ശുശ്രൂഷ ചെയ്യാൻ അവർ അവരുടെ മുന്നിൽ നിൽക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക