യോശുവ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് യഹോവ ഇസ്രായേലിനു സ്വസ്ഥത+ കൊടുത്ത് ഏറെക്കാലം കഴിഞ്ഞ്, യോശുവ പ്രായം ചെന്ന് നന്നേ വൃദ്ധനായപ്പോൾ+ യോശുവ 24:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 ഇതെല്ലാം കഴിഞ്ഞ്, നൂന്റെ മകനും യഹോവയുടെ ദാസനും ആയ യോശുവ മരിച്ചു. അപ്പോൾ, യോശുവയ്ക്ക് 110 വയസ്സായിരുന്നു.+
23 ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് യഹോവ ഇസ്രായേലിനു സ്വസ്ഥത+ കൊടുത്ത് ഏറെക്കാലം കഴിഞ്ഞ്, യോശുവ പ്രായം ചെന്ന് നന്നേ വൃദ്ധനായപ്പോൾ+
29 ഇതെല്ലാം കഴിഞ്ഞ്, നൂന്റെ മകനും യഹോവയുടെ ദാസനും ആയ യോശുവ മരിച്ചു. അപ്പോൾ, യോശുവയ്ക്ക് 110 വയസ്സായിരുന്നു.+