2 ശമുവേൽ 21:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഗോബിൽവെച്ച് ഫെലിസ്‌ത്യരുമായി+ വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ ബേത്ത്ലെഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്ത്യനായ ഗൊല്യാത്തിനെ കൊന്നു. ഗൊല്യാത്തിന്റെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+
19 ഗോബിൽവെച്ച് ഫെലിസ്‌ത്യരുമായി+ വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ ബേത്ത്ലെഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്ത്യനായ ഗൊല്യാത്തിനെ കൊന്നു. ഗൊല്യാത്തിന്റെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+